Friday 29 July 2011

കര്‍ക്കിടകക്കാഴ്ചകള്‍

 ഈ പോമറേനിയന്‍ നായ്ക്കുട്ടിക്ക് ക്ലൌഡി എന്നു പേരിട്ടാലോ?
 ഇതല്ലേ സോളാര്‍ ടോര്‍ച്ച്?
 ഹൌ എന്തൊരു വരവ്!
 തകര്‍ക്കും - സംശല്യ!
 നട്ടുച്ചയ്ക്കിരുട്ട്!!!
 ധാരമുറിയാത്ത മാരി
 ഒന്നടങ്ങി
 ഇനി ചിരിക്കാം -
സന്ധ്യക്കൊരു സൂര്യതിലകം

3 comments:

  1. മാഷെ ,
    സൂക്ഷ്മ നിരീക്ഷണങ്ങള്‍ .....!
    ക്ലൌടി , സോളാര്‍ ടോര്‍ച് ....എല്ലാം സുന്ദരം
    ഇനിയും വരാം ഈ ചിത്ര വഴിയിലൂടെ ......

    ReplyDelete
  2. മനോഹരചിത്രങ്ങള്‍ മാഷേ....അതിന്റെ തലക്കെട്ടുകളും അതിമനോഹരം... ഇനിയും ഈ വഴി വരാം..

    ReplyDelete
  3. സൂര്യതിലകം സൂപ്പര്‍

    ReplyDelete