പ്രകൃതിചിത്രം
Sunday 17 April 2011
വേനല്‍മഴ:
മേഘം നിന് പള്ളിത്തേര് മിന്നല്നിന് പള്ളിവാള്
ഉന്നതമാമിടി നിന്പടഹം...
ചണ്ഡപ്രവേഗം മുടിയഴിച്ചാടി നീ
ചണ്ഡികേയൂഴിയെ ഞെട്ടിക്കില്ലേ
പിന്നെയതുതീര്ന്നു പുഞ്ചിരിക്കൊള്ളും നീ
സപ്തവര്ണോജ്ജ്വലഭാവവുമായ്
വേനല്‍മഴ:
മേഘം നിന് പള്ളിത്തേര് മിന്നല്നിന് പള്ളിവാള്
ഉന്നതമാമിടി നിന്പടഹം...
ചണ്ഡപ്രവേഗം മുടിയഴിച്ചാടി നീ
ചണ്ഡികേയൂഴിയെ ഞെട്ടിക്കില്ലേ
പിന്നെയതുതീര്ന്നു പുഞ്ചിരിക്കൊള്ളും നീ
സപ്തവര്ണോജ്ജ്വലഭാവവുമായ്
Newer Posts
Older Posts
Home
Subscribe to:
Posts (Atom)