Friday 20 May 2011

വാനരസാമ്രാജ്യത്തില്‍

 
 കാട്ടുമരത്തിന്‍ കൊന്പുകള്‍തോറും
                          


കയറാം മറിയാം ചാടാം

 

വാലാല്‍ ചില്ലമരത്തില്‍ ചുറ്റി വരിഞ്ഞുകിടന്നൊന്നാടാം


 കായികവിദ്യകളിങ്ങനെ പലതും കാട്ടും ഞാ ന്‍ പുകള്‍ തേടും

വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ 
വാല്‍പൊക്കിക്കൊണ്ടോടും!


അതിരപ്പള്ളിയില്‍നിന്നൊരു കാഴ്ച

2 comments:

  1. നല്ല ഫോട്ടോസ്. നല്ല അടിക്കുറിപ്പുകളും‍....

    ReplyDelete
  2. നോക്കട നമ്മുടെ മാര്‍ഗേ........................

    ReplyDelete