Sunday 17 April 2011

വേനല്‍മഴ:





മേഘം നിന്‍ പള്ളിത്തേര്‍ മിന്നല്‍നിന്‍ പള്ളിവാള്‍ 
ഉന്നതമാമിടി നിന്‍പടഹം...
ചണ്ഡപ്രവേഗം മുടിയഴിച്ചാടി നീ
ചണ്ഡികേയൂഴിയെ ഞെട്ടിക്കില്ലേ
പിന്നെയതുതീര്‍ന്നു പുഞ്ചിരിക്കൊള്ളും നീ
സപ്തവര്‍ണോജ്ജ്വലഭാവവുമായ്

2 comments:

  1. കൊള്ളാം.. ഇവിടെ കണ്ടതില്‍ സന്തോഷം..

    ReplyDelete
  2. മഴയുടെ കനത്ത ഒച്ചകള്‍..........

    ReplyDelete