സമയം നട്ടുച്ച. വെയിലില്‍ തിളങ്ങുന്ന മാണ്ഡോവീനദി.ഓടുന്ന ബസ്സില്‍നിന്നൊരു കാഴ്ച.
സുവാരിനദിയിലെ സൂര്യോദയം - മറ്റൊരു ദൃശ്യം.
മാണ്ഡോവിയിലെ രാക്കാഴ്ചകള്‍ - ബോട്ടില്‍നിന്നുള്ള ദൃശ്യങ്ങള്‍
ഇതൊരു കാസിനോയാണ്. കോടികളുടെ ചൂതുകളി നടക്കുന്ന സ്ഥലം. ഇന്ത്യക്കാരും വിദേശീയരുമായ കോടീശ്വരന്മാരുടെ വിനോദഗൃഹം.
No comments:
Post a Comment